News

View All

‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക്

‘സമസ്ത’യെന്ന പേരിനൊപ്പം സുന്നീപ്രവര്‍ത്തകരുടെ ഹൃദായാന്തരങ്ങളില്‍ മഹദ്സ്ഥാനമായലങ്കരിക്കുന്ന ചേളാരിയിലെ ‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക് വഴിമാറുന്നു. സമസ്താലയത്തിന്റെ മൂന്ന് ബില്‍ഡിങുകള്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. നിലവിലുള്ള ഓഫീസുകള്‍ താത്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക തത്വസംഹിതകളുടെ പ്രചാരണവും പ്രബോധനവും ലക്ഷ്യമാക്കി …