സംസ്ഥാന ഇസ്ലാമിക കലാസാഹിത്യ മത്സരം കണ്ണൂരില്‍

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന തല ഇസ്‌ലാമിക കലാസാഹിത്യ മത്സരം 2019 ഫെബ്രുവരി 15, 16, 17 തിയ്യതികളില്‍ കണ്ണൂര്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ വെച്ച് നടക്കും