ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം കാസര്‍കോഡ്

തേഞ്ഞിപ്പലം: മദ്‌റസാ അധ്യാപന, അധ്യയന രംഗവും, റെയ്ഞ്ച് ജില്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സാരഥീസംഗമം ജൂലൈ 18-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോഡ് ജില്ലയിലെ ചെര്‍ക്കള ഹൈമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. …

Read More

മദ്‌റസാധ്യാപകര്‍ക്ക് 48.6 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 48.6 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള …

Read More

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികം എറണാകുളത്ത്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ 60ാം വാര്‍ഷിക സമ്മേളനം പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 8,9,10 തിയതികളില്‍ എറണാകുളത്താണ് സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി 60 ഇന പരിപാടികളും പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സമസ്ത നേതാക്കളും മറ്റു പ്രമുഖരും …

Read More

SKJMCC 60-ാം വാര്‍ഷികം പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന്‌

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാം വാര്‍ഷികം പ്രഖ്യാപന സമ്മേളനം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി ഉദ്ഘാടനം ചെയ്യുന്നു.

Read More

പ്രിയഗുരുവിന് കുരുന്നുകളുടെ ആദരം

സി.കെ.എം.സ്വാദിഖ് മുസ്‌ലിയാരെ സുന്നി ബാല വേദി ആദരിച്ചു പട്ടാമ്പി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ക്ക് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ ആദരം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയിലെ സീനിയര്‍ …

Read More

SKSBV സില്‍വര്‍ ജൂബിലി; ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ആദരം

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി പ്രഥമ സംസ്ഥാന അദ്ധ്യക്ഷനും ഒന്നര പതിറ്റാണ്ടിലേറെ പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ആദരം. സുന്നി ബാലവേദിയുടെ ഒരു വര്‍ഷകാലം നീണ്ടു നില്‍ക്കുന്ന …

Read More

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിലേക്ക്

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ 2019ല്‍ നടത്താന്‍ ചേളാരി മുഅല്ലിം പ്രസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. സമൂഹത്തിനും മദ്‌റസാ അധ്യാപകര്‍ക്കും വേണ്ടി വിവിധ ക്ഷേമപദ്ധതികളും ആസൂത്രണങ്ങളുമാണ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് …

Read More