ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഉജ്വല തുടക്കം
കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്‌റസാ അധ്യാപക സംഘടന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ അറുപതാം വാര്‍ഷിക സ്മരണയില്‍ …
Read More