Author: skjmcc
മദ്റസാ പഠനശാക്തീകരണം മുദരിബുമാര്‍ കര്‍മരംഗത്തേക്ക്
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മദ്റസാ പഠനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ കോവിഡാനന്തര മദ്റസാ വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനായി അദ്ധ്യാപകര്‍ക്ക് റെയ്ഞ്ച് തലങ്ങളില്‍ കോച്ചിങ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 150 മുദരിബുമാരെ കര്‍മരംഗത്തിറക്കി. ഫെബ്രുവരി …
Read More50 വര്‍ഷത്തെ സേവനത്തിന് 13 മദ്റസാ അദ്ധ്യാപകര്‍ക്ക് ‘സുവര്‍ണ സേവന അവാര്‍ഡ്’
മദ്റസാ അദ്ധ്യാപന സേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ച 13 മദ്റസാ അദ്ധ്യാപകരെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആദരിക്കുന്നു. നിയമാനുസൃതം രേഖകള്‍ ശരിപ്പെടുത്തുകയും മാതൃകാപരമായ സേവനങ്ങള്‍ നടത്തിയവരേയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. അര്‍ഹരായവര്‍: കെ.എം.മഹ്മൂദ് മുസ്ലിയാര് ചപ്പാരപ്പടവ്, ടി.കെ.ഇബ്റാഹീം …
Read Moreകേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം അനുവദിക്കരുത്. -സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ചില രാഷ്ട്രീയനേതാക്കളുടെ ഗൂഢനീക്കങ്ങള്‍ സമൂഹം തിരിച്ചറിയണമെന്നും മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമായി അറിയപ്പെട്ട കേരളത്തിന്റെ സല്‍പേരിന് കളങ്കം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ …
Read More