1500 ഇശ്ഖ് മജ്‌ലിസുകളുമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടുത്ത റബീഉല്‍ അവ്വലില്‍ നബിദിന കാമ്പയിന്‍ നടത്തും. കേരളത്തിനകത്തും പുറത്തുമായി 571 റെയ്ഞ്ചുകളിലായി 1500 ഇശ്ഖ് മജ്‌ലിസുകള്‍ സംഘടിപ്പിക്കും. റെയ്ഞ്ച് കമ്മിറ്റികളിലും, സ്വദേശ റെയ്ഞ്ചുകളിലും …

Read More

നൂറ് സമസ്ത സെന്റിനറി മുഅല്ലിം മന്‍സിലുകള്‍ നിര്‍മിച്ചുനല്‍കും

സമസ്ത നൂറാം വാര്‍ഷികം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നൂറ് സമസ്ത സെന്റിനറി മുഅല്ലിം മന്‍സിലുകള്‍ നിര്‍മിച്ചുനല്‍കും.ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ അദ്ധ്യാപകര്‍ക്കായി നൂറ് ‘സമസ്ത സെന്റിനറി മുഅല്ലിം …

Read More

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ ഭാരവാഹികള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ ഭാരവാഹികള്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (പ്രസിഡണ്ട്) എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കൊടക് (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍ (ട്രഷറര്‍) ചേളാരി:  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍  പ്രസിഡണ്ടായി …

Read More

‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക്

‘സമസ്ത’യെന്ന പേരിനൊപ്പം സുന്നീപ്രവര്‍ത്തകരുടെ ഹൃദായാന്തരങ്ങളില്‍ മഹദ്സ്ഥാനമായലങ്കരിക്കുന്ന ചേളാരിയിലെ ‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക് വഴിമാറുന്നു. സമസ്താലയത്തിന്റെ മൂന്ന് ബില്‍ഡിങുകള്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. നിലവിലുള്ള ഓഫീസുകള്‍ താത്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക തത്വസംഹിതകളുടെ പ്രചാരണവും പ്രബോധനവും ലക്ഷ്യമാക്കി …

Read More

60TH ANNUAL cOUNCIL

ചേളാരിയില്‍ വെച്ചു നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Read More