ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഉജ്വല തുടക്കം

കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്‌റസാ അധ്യാപക സംഘടന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ അറുപതാം വാര്‍ഷിക സ്മരണയില്‍ …

Read More

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഭാരവാഹികള്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഭാരവാഹികളായി സി കെ എം സ്വാദിഖ് മുസ്ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്) കെ കെ ഇബ്രാഹിം മുസ്ലിയാര്‍ എളേറ്റില്‍, ടി മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ് (വൈ പ്രസിഡണ്ട്) ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി …

Read More

60TH ANNUAL cOUNCIL

ചേളാരിയില്‍ വെച്ചു നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Read More

വിദ്യാഭ്യാസ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍ : ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ അക്ഷരജ്ഞാനവും ധാര്‍മിക ശിക്ഷണവും നല്‍കി ഭാവി സമൂഹത്തെ മതബോധമുള്ളവരാക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍. സേവനരംഗത്ത് നിന്ന് വിരമിച്ച് അവശത അനുഭവിക്കുന്ന മുഅല്ലിംകളെ സഹായിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. …

Read More