എസ് കെ എസ് ബി വി ജലസംരക്ഷണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം
സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി ജല ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ജില്ലയിലെ ചെറുതുരുത്തി മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്നു. എസ് കെ ജെ എം സി സി സംസ്ഥാന ജനറൽ …
Read More