കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം അനുവദിക്കരുത്. -സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ചില രാഷ്ട്രീയനേതാക്കളുടെ ഗൂഢനീക്കങ്ങള്‍ സമൂഹം തിരിച്ചറിയണമെന്നും മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമായി അറിയപ്പെട്ട കേരളത്തിന്റെ സല്‍പേരിന് കളങ്കം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ …

Read More

ആശ്രാമം മൈതാനിയില്‍ ജനസാഗരം തീര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനം കൊടിയിറങ്ങി

കൊല്ലം: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തെ കെ.ടി മാനു മുസ്്‌ലിയാര്‍ നഗറില്‍ വെച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം ഇന്നലെ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. വൈകുന്നേരം ആരംഭിച്ച സമാപന പരിപാടിയില്‍ ജനലക്ഷങ്ങള്‍ …

Read More

പൗരത്വ നിയമത്തിനെതിരെ താക്കീതായി ദേശീയം സിംബോസിയം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ താക്കീതായി  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ‘മതേതരത്വം: മരവിപ്പിനും മരണത്തിനുമിടയില്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ദേശീയം സിംബോസിയം. വേദി രണ്ടില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ക്യാമ്പംഗങ്ങളെ ഉള്‍കൊള്ളിച്ച് ഇന്നലെ രാവിലെ …

Read More

സമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു: ആലിക്കുട്ടി മുസ്ലിയാര്‍

കൊല്ലം: പതിനായിരത്തിനടുത്ത് വരുന്ന മദ്രസകളും പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ഒരു ലക്ഷം അധ്യാപകരുമായി സമസ്ത മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ വിപ്ലവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജ.സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമസ്ത …

Read More

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഉജ്വല തുടക്കം

കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്‌റസാ അധ്യാപക സംഘടന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ അറുപതാം വാര്‍ഷിക സ്മരണയില്‍ …

Read More

വിദ്യാഭ്യാസ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍ : ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ അക്ഷരജ്ഞാനവും ധാര്‍മിക ശിക്ഷണവും നല്‍കി ഭാവി സമൂഹത്തെ മതബോധമുള്ളവരാക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍. സേവനരംഗത്ത് നിന്ന് വിരമിച്ച് അവശത അനുഭവിക്കുന്ന മുഅല്ലിംകളെ സഹായിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. …

Read More