Author: admin
ആശ്രാമം മൈതാനിയില്‍ ജനസാഗരം തീര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനം കൊടിയിറങ്ങി
കൊല്ലം: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തെ കെ.ടി മാനു മുസ്്‌ലിയാര്‍ നഗറില്‍ വെച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം ഇന്നലെ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. വൈകുന്നേരം ആരംഭിച്ച സമാപന പരിപാടിയില്‍ ജനലക്ഷങ്ങള്‍ …
Read Moreപൗരത്വ നിയമത്തിനെതിരെ താക്കീതായി ദേശീയം സിംബോസിയം
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ താക്കീതായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ‘മതേതരത്വം: മരവിപ്പിനും മരണത്തിനുമിടയില്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ദേശീയം സിംബോസിയം. വേദി രണ്ടില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ക്യാമ്പംഗങ്ങളെ ഉള്‍കൊള്ളിച്ച് ഇന്നലെ രാവിലെ …
Read Moreജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം ആരും നിഷേധിക്കേണ്ടതില്ല: രമേശ് ചെന്നിത്തല
കൊല്ലം: ഭാരതത്തിന്റെ മണ്ണില്‍ ജനിച്ചവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി കരുതരുതെന്നും രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വവും മതസൗഹാര്‍ദ്ദവും …
Read Moreസമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു: ആലിക്കുട്ടി മുസ്ലിയാര്‍
കൊല്ലം: പതിനായിരത്തിനടുത്ത് വരുന്ന മദ്രസകളും പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ഒരു ലക്ഷം അധ്യാപകരുമായി സമസ്ത മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ വിപ്ലവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജ.സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമസ്ത …
Read Moreമനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഭരണകൂടം നേതൃത്വം കൊടുക്കുന്നു: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത് ഗൗരവതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം. പി. മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നകരമായ നിയമ നിര്‍മാണങ്ങളുമായി കേന്ദ്രം മുന്നോട്ടുപോവും. എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നുണ പറയുകയാണ്. …
Read Moreപൗരത്വ നിയമത്തെയും നാം അതിജീവിക്കും: എം.കെ മുനീര്‍ എം.എല്‍.എ
കൊല്ലം: പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ഐക്യത്തിലൂടെയും കെട്ടുറപ്പിലൂടെയും മറികടന്ന ചരിത്രമാണ് മുസ്്‌ലിം സമുദായത്തിനുള്ളതെന്നും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെയും മറികടക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി …
Read Moreമതേതരത്വവും ധാര്‍മികതയും പഠിച്ചത് മദ്‌റസയില്‍ നിന്ന്: കെ.ടി ജലീല്‍
കൊല്ലം: മദ്‌റസയിലെ അധ്യാപകരില്‍ നിന്നാണ് മതേതരത്വത്തിന്റെയും ധാര്‍മികതയുടെയും ആദ്യ പാഠങ്ങള്‍ പഠിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് മദ്‌റസകള്‍ പകര്‍ന്ന് നല്‍കുന്നത്. അന്യമതസ്ഥനെ ബഹുമാനിക്കണമെന്നും സ്‌നേഹിക്കണമെന്നുമാണ് എന്നെ മദ്‌റസയിലെ അധ്യാപകന്‍ പഠിപ്പിച്ചത്. രാജ്യസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും …
Read Moreപൗരത്വ നിയമത്തിന് വേണ്ടിയുള്ള നീക്കം ഗാന്ധിയെ രണ്ടാമതും വധിക്കുന്നതിനു തുല്യം: സ്പീക്കര്‍
രാജ്യത്തെ മതന്യൂനപക്ഷത്തിന്റെ ഭാവിയെ വെല്ലുവിളിക്കുന്ന പൗരത്വ ഭേദഗതി നിയമം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രണ്ടാമതും വധിക്കുന്നത്തിനു തുല്യമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. …
Read Moreപഠന ക്യാമ്പുകള്‍ക്ക് തുടക്കമായി. പങ്കെടുക്കുന്നത് മൂവായിരത്തിലധികം പ്രതിനിധികള്‍
കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള മൂന്ന് ദിവസത്തെ പഠന ക്യാമ്പിന് തുടക്കമായി. പൂര്‍ണമായും ശീതികരിച്ച രണ്ട് വേദികളിലായി നടക്കുന്ന പഠന ക്യാമ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മുവ്വായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 13 സെഷനുകളിലായി 40 പ്രബന്ധങ്ങള്‍ …
Read More