മിഹ്‌റജാനുല്‍ ബിദായ Mihrajanul Bidaya

മിഹ്‌റജാനുല്‍ ബിദായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാ അദ്ധ്യയന വര്‍ഷാരംഭം 2022 വിദ്യ നുകരാം, വിജയം നേടാം മദ്‌റസകളില്‍ ഉപയോഗിക്കാനുള്ള ഫ്‌ളക്‌സ് ഡൗണ്‍ലോഡ് ചെയ്യാം  

Read More

‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക്

‘സമസ്ത’യെന്ന പേരിനൊപ്പം സുന്നീപ്രവര്‍ത്തകരുടെ ഹൃദായാന്തരങ്ങളില്‍ മഹദ്സ്ഥാനമായലങ്കരിക്കുന്ന ചേളാരിയിലെ ‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക് വഴിമാറുന്നു. സമസ്താലയത്തിന്റെ മൂന്ന് ബില്‍ഡിങുകള്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. നിലവിലുള്ള ഓഫീസുകള്‍ താത്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക തത്വസംഹിതകളുടെ പ്രചാരണവും പ്രബോധനവും ലക്ഷ്യമാക്കി …

Read More

മദ്‌റസ അദ്ധ്യാപകര്‍ക്ക് സര്‍വ്വീസ് ആനുകൂല്യമായി 60 ലക്ഷം രൂപ അനുവദിച്ചു

ചേളാരി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസ അദ്ധ്യാപകര്‍ക്ക് നല്‍കിവരാറുള്ള സര്‍വ്വീസ് ആനുകൂല്യം പദ്ധതിയിലേക്ക് 60 ലക്ഷം രൂപ അനുവദിച്ചു. പാസായിട്ടുള്ള അപേക്ഷകര്‍ക്ക് റെയ്ഞ്ച് സെക്രട്ടറിമാര്‍ മുഖേന ആനുകൂല്യ സംഖ്യ നല്‍കിത്തുടങ്ങി. അദ്ധ്യാപകരുടെ സര്‍വ്വീസ്, യോഗ്യത അടിസ്ഥാനപ്പെടുത്തിയാണ് ആനുകൂല്യം …

Read More

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ് .

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, ഏപ്രില്‍ 3, 4 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്​ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത …

Read More

എസ് കെ എസ് ബി വി ജലസംരക്ഷണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം

സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി ജല ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ജില്ലയിലെ ചെറുതുരുത്തി മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്നു. എസ് കെ ജെ എം സി സി സംസ്ഥാന ജനറൽ …

Read More

മദ്‌റസാ പഠനശാക്തീകരണം മുദരിബുമാര്‍ കര്‍മരംഗത്തേക്ക്

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മദ്‌റസാ പഠനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ കോവിഡാനന്തര മദ്‌റസാ വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനായി അദ്ധ്യാപകര്‍ക്ക് റെയ്ഞ്ച് തലങ്ങളില്‍ കോച്ചിങ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 150 മുദരിബുമാരെ കര്‍മരംഗത്തിറക്കി. ഫെബ്രുവരി …

Read More

50 വര്‍ഷത്തെ സേവനത്തിന് 13 മദ്‌റസാ അദ്ധ്യാപകര്‍ക്ക് ‘സുവര്‍ണ സേവന അവാര്‍ഡ്’

മദ്‌റസാ അദ്ധ്യാപന സേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ച 13 മദ്‌റസാ അദ്ധ്യാപകരെ  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആദരിക്കുന്നു. നിയമാനുസൃതം രേഖകള്‍ ശരിപ്പെടുത്തുകയും മാതൃകാപരമായ സേവനങ്ങള്‍ നടത്തിയവരേയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. അര്‍ഹരായവര്‍: കെ.എം.മഹ്‌മൂദ് മുസ്‌ലിയാര്‍ ചപ്പാരപ്പടവ്, ടി.കെ.ഇബ്‌റാഹീം …

Read More