ആശ്രാമം മൈതാനിയില്‍ ജനസാഗരം തീര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനം കൊടിയിറങ്ങി

കൊല്ലം: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തെ കെ.ടി മാനു മുസ്്‌ലിയാര്‍ നഗറില്‍ വെച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം ഇന്നലെ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. വൈകുന്നേരം ആരംഭിച്ച സമാപന പരിപാടിയില്‍ ജനലക്ഷങ്ങള്‍ …

Read More

പൗരത്വ നിയമത്തിനെതിരെ സമരരംഗത്തുള്ള എല്ലാവര്‍ക്കുമൊപ്പമാണ് സമസ്ത: ജിഫ്രി മുത്തുക്കോയ തങ്ങള്‍

രാജ്യത്ത് മതേതരത്വവും മാനവികതയും കാത്തുസൂക്ഷിക്കുന്നതില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌വലിയ പങ്കുണ്ടെന്നും പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണമെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ …

Read More

പൗരത്വ വിഷയത്തില്‍ സംഘ പരിവാര്‍ അജണ്ട വ്യാമോഹം: ഹൈദരലി തങ്ങള്‍

കൊല്ലം:  ദേശീയ പൗരത്വ പട്ടിക തയാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ ഈ രാജ്യത്ത്് നിന്നും പുറത്താക്കാമെന്ന സംഘപരിപാര്‍ അജണ്ട തീര്‍ത്തും വ്യാമോഹമാണെന്നും എല്ലാ മതക്കാരും ഒരുപോലെ പരസ്പര സൗഹാര്‍ദത്തിലും ഐക്യത്തിലും ജീവിച്ച് പോന്ന പാരമ്പര്യമാണ് രാജ്യത്തുള്ളതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് …

Read More

പൗരത്വ നിയമത്തിനെതിരെ താക്കീതായി ദേശീയം സിംബോസിയം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ താക്കീതായി  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ‘മതേതരത്വം: മരവിപ്പിനും മരണത്തിനുമിടയില്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ദേശീയം സിംബോസിയം. വേദി രണ്ടില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ക്യാമ്പംഗങ്ങളെ ഉള്‍കൊള്ളിച്ച് ഇന്നലെ രാവിലെ …

Read More

സമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു: ആലിക്കുട്ടി മുസ്ലിയാര്‍

കൊല്ലം: പതിനായിരത്തിനടുത്ത് വരുന്ന മദ്രസകളും പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ഒരു ലക്ഷം അധ്യാപകരുമായി സമസ്ത മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ വിപ്ലവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജ.സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമസ്ത …

Read More

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഉജ്വല തുടക്കം

കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്‌റസാ അധ്യാപക സംഘടന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ അറുപതാം വാര്‍ഷിക സ്മരണയില്‍ …

Read More

വിദ്യാഭ്യാസ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍ : ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ അക്ഷരജ്ഞാനവും ധാര്‍മിക ശിക്ഷണവും നല്‍കി ഭാവി സമൂഹത്തെ മതബോധമുള്ളവരാക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍. സേവനരംഗത്ത് നിന്ന് വിരമിച്ച് അവശത അനുഭവിക്കുന്ന മുഅല്ലിംകളെ സഹായിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. …

Read More